cinema

രണ്ട് വര്‍ഷം മുമ്പ് രഹസ്യമായി നടന്ന വിവാഹം;  തന്നെക്കാള്‍ പത്ത് വയസ് പ്രായക്കുറവുള്ള ഭര്‍ത്താവിനെ പരിചയപ്പെടുത്തി കയ്യടി നേടി ബോളിവുഡിന്റെ റാണിയായിരുന്ന ഊര്‍മിള മതോണ്ട്കര്‍

ഒരു കാലത്ത് ബോളിവുഡിന്റെ റാണിയായിരുന്നു ഊര്‍മിള മതോണ്ട്കര്‍. രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുകയും ചെയ്തു. സിനിമാ തിരക്കുകള്...